ബഷീർ ചിത്രം സുരേഷ് കാട്ടിലങ്ങാടി 9446245342_4വൈക്കം മ‍ുഹമ്മദ് ബഷീർ- ക്വിസ്
വിദ്യാരംഗം കലാസാഹിത്യവേദി
Gups Chumathra

1.ഇദ്ദേഹത്തിന് ക‍ൂട‍ുതൽ യോജിച്ചത് തെരഞ്ഞെട‍ുക്ക‍ുക
കേരള സ്‍കോട്ട്
മലയാള ഭാഷയിലെ സുല്‍ത്താ൯
2.വൈക്കം മുഹമ്മദ്‌ ബഷീര്‍ ജനിച്ച വർഷം?
1908
1907
3.ബഷിറിന്റെ ജന്മസ്ഥലമേത്?
തലയോലപ്പറമ്പ്
തോന്നയ്ക്കൽ
4.വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധനായത് ഏത്‌ പേരില്‍?
വൈക്കം സ‍ുൽത്താൽ
ബേപ്പ‍ൂർ സ‍ുൽത്താൻ
5.വൈക്കം മുഹമ്മദ് ബഷീറിന്റെ മാതാപിതാക്കളുടെ പേര്?
അബ്‍ദ‍ുൽകാദർ, ആന‍ുമ്മ
കായി അബ്ദുറഹിമാന്‍ , കുഞ്ഞാത്തുമ്മ
6.ബഷീറിന്റെ ഭാര്യയുടെ പേര് ?
ഫാത്തിമ ബീവി
സ‍ുഹറ
7.ബേപ്പൂര്‍ എന്ന സ്ഥലം ഏത് ജില്ലയിൽ?
കോട്ടയം
കോഴിക്കോട്
8. ബഷീറിന് ആദ്യമായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യ സമരം?
ഉപ്പുസത്യാഗ്രഹം
ക്വിറ്റ് ഇന്ത്യാ സമരം
9. ബഷീറിന്റെ ജൻമ ശതാബ്ദി എന്ന് ?
1998
2008
.10. ബഷീർ അന്തരിച്ചത് എന്ന് ?
1994 ജൂലൈ 5
1984 ജൂലൈ 6
11.ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയ മരം ?
റമ്പൂട്ടാൻ
മാങ്കോസ്റ്റിൻ
12. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി
പ്രേമലേഖനം
ബാല്യകാല സഖി
13. ആകാശ മിഠായി കഥാപാത്രമാകുന്ന ബഷീറിന്റെ നേവൽ?
പ്രേമലേഖനം
ബാല്യകാലസഖി
14. മൂക്ക് കേന്ദ്ര കഥാപാത്രമായ ബഷീർ കൃതി ഏത്?
പാത്തുമ്മായുടെ ആട്
വിശ്വവ്യാഖ്യാതമായ മൂക്ക്
15. 'ഒന്നും ഒന്നും ഇമ്മിണി ബല്ല്യാെന്ന് 'എന്ന പ്രയോഗം നടത്തിയ ബഷീർ കഥാപാത്രം?
മജീദ്
സുഹറ
16. മജീദും സുഹറയും കഥാപാത്രങ്ങളായുള്ള ബഷീർ കൃതി?
മാന്ത്രിക പൂച്ച
ബാല്യകാലസഖി
17. മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചതാര്?
മമ്മൂട്ടി
മോഹൻലാൽ
18. ബഷീർ തന്റെ കുടുംബവീട്ടിൽ കഴിയവേ എഴുതിയ കൃതി?
തേൻമാവ്
പാത്തുമ്മായുടെ ആട്
19. ബഷീറിന്റെ ഏത് കൃതിക്കാണ് 'പെണ്ണ‍ുങ്ങളുടെ ബുദ്ധി' എന്നു കൂടി പേരുള്ളത്?
ബാല്യകാലസഖി
പാത്തുമ്മായുടെ ആട്
20. സിനിമകളായി മാറിയ ബഷീർ കൃതിയല്ലാത്തതേത്?
ഭാർഗവീനിലയം
പാത്തുമ്മയുടെ ആട്
മതിലുകൾ
ബാല്യകാല സഖി
21. ബഷീറിന്റെ ആത്മകഥ ?
നേരും നുണയും
ഓർമ്മയുടെ അറകൾ
22.. ബഷീറിന്റെ ഏത് കൃതിയാണ് ഭാർഗവീ നിലയം എന്ന സിനിമയായത് ?
നീല വെളിച്ചം
ശിങ്കിടി മുങ്കൻ
23 .എട്ടു കാലി മമ്മൂഞ്ഞ് 'എന്ന കഥാപാത്രമേത് ബഷീർ കൃതിയിലേതാണ് ?
ആനവാരിയും പൊൻക‍ുരിശും
മാന്ത്രിക പൂച്ച
24. ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ?
ചിത്തി ആയി ഹേ
സോജാ രാജകുമാരി
25. ഏത് സഹപ്രവർത്തകനെക്കുറിച്ചുള്ള ഓർമകളാണ് ബഷീർ ഒരു കൃതിയായി രചിച്ചത്?
തകഴി
എം.പി.പോൾ
0
{"name":"വൈക്കം മ‍ുഹമ്മദ് ബഷീർ- ക്വിസ് വിദ്യാരംഗം കലാസാഹിത്യവേദി Gups Chumathra", "url":"https://www.quiz-maker.com/Q31QXQOX","txt":"1.ഇദ്ദേഹത്തിന് ക‍ൂട‍ുതൽ യോജിച്ചത് തെരഞ്ഞെട‍ുക്ക‍ുക, 2.വൈക്കം മുഹമ്മദ്‌ ബഷീര്‍ ജനിച്ച വർഷം?, 3.ബഷിറിന്റെ ജന്മസ്ഥലമേത്?","img":"https://www.quiz-maker.com/3012/images/ogquiz.png"}
Powered by: Quiz Maker