സൂറ LQC JAMIA SALAFIYYA ഫുസ്സിലത്ത് വിഭാഗം -④ ആയത്ത് ⓶⓺ — ⓷⓶

SI NO.
phone Number
1.അവിശ്വാസികൾ പറയുന്നു "നിങ്ങൾ ............ലേക്ക് ചെവി കൊടുക്കരുത്.നിങ്ങൾ അതിൽ ........... ഉണ്ടാക്കുകയും ചെയ്യുവിൻ."
A) വാർത്ത, വിവരണം
B) ഖുർആൻ, ഒച്ചപാട്
C) തെളിവ്, വ്യാഖ്യാനം
2.മലക്കുകൾ സന്തോഷ വാർത്തയുമായി ഇറങ്ങി വരുന്നതാരുടെ അടുത്തേക്കാണ്?
A) റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും പിന്നീട് ചെവ്വായും നിലകൊള്ളാത്തവരുടെ
B) റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും കൂടാതെ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ
C) റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും പിന്നീട് ചൊവ്വായി നിലകൊള്ളുകയും ചെയ്യുന്നവരുടെ
{"name":"സൂറ LQC JAMIA SALAFIYYA ഫുസ്സിലത്ത് വിഭാഗം -④ ആയത്ത് ⓶⓺ — ⓷⓶", "url":"https://www.quiz-maker.com/Q7252FB2L","txt":"SI NO., phone Number, 1.അവിശ്വാസികൾ പറയുന്നു \"നിങ്ങൾ ............ലേക്ക് ചെവി കൊടുക്കരുത്.നിങ്ങൾ അതിൽ ........... ഉണ്ടാക്കുകയും ചെയ്യുവിൻ.\"","img":"https://www.quiz-maker.com/3012/images/ogquiz.png"}
Powered by: Quiz Maker