ോഡല്‍ പരീക്ഷ രീതി
ോട്ടോര്‍ വാഹനത്തിന്‍റെ പരമാവധി വേഗത?
70
40
60
ുന്നില്‍ പോകുന്ന വാഹനത്തെ ഇടതു വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കുന്നത് എപ്പോഴാണ്?
ലതു വശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച് റോഡിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍ ല്
ുന്നില്‍ പോകുന്ന വാഹനം ഇടതു വശത്ത് കൂടി കടന്നുപോകാന്‍ സിഗ്നല്‍ തന്നതിന് ശേഷം
ടതു വശത്ത് കൂടി ഓവര്‍ ടെക്ക് ചെയ്യാന്‍ പാടില്ല.
ന്‍റെ വാഹനത്തെ മറ്റൊരു വാഹനം ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍?
ടത്തേക്ക് മാറ്റി കൊടുക്കുക.
േഗത കുറച്ചു, ഇടത്തേക്ക് മാറ്റി സുഗമമായി കടന്നു പോകാന്‍ അനുവദിക്കണം.
വര്‍ ടേക്ക് ചെയ്യുന്നതിനുള്ള സിഗ്നല്‍ കാണിക്കുക.
സിഗ്നല്‍ എന്തിനെ സൂചിപ്പിക്കുന്നു?
ലത്തേക്ക് തിരിയുക.
ലത്തേക്കുള്ള വളവ്
ലത്തേക്ക് പോകരുത്.
ലമ്പാതകളില്‍ ഇറക്കം ഇറങ്ങി വരുന്ന വാഹനം ഏതു ഗിയറില്‍ വരണം?
്രേക്ക് മാത്രം ഉപയോഗിക്കുക.
ഷ്ട്ടമുള്ള ഗിയര്‍ ഉപയോഗിക്കാം.
തെ കയറ്റം, ഏതു ഗിയറില്‍ കയറുന്നുവോ, അതെ ഗിയറില്‍ ഇറങ്ങി വരണം.
ോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുവദിച്ചട്ടുള്ള പരമാവധി വേഗം?
40 കിലോമീറ്റെര്‍
50 കിലോമീറ്റെര്‍
60 കിലോമീറ്റെര്‍
ോട്ടോര്‍ വാഹന നിയമം 113 നിഷ്കകര്‍ഷിക്കുന്നത് എന്താണ്?
ദ്യപിച്ചു വാഹനം ഓടിക്കരുത്.
മിത ഭാരം കയറ്റാന്‍ പാടില്ല.
മിത വേഗത പാടില്ല.
സിഗ്നല്‍ എന്താണ് സൂചിപ്പിക്കുന്നത്?
ാഖാ റോഡില്‍ നിന്നും വന്നു ചേരുന്ന മെയിന്‍ റോഡിനെ സൂചിപ്പിക്കുന്നു.
ടിക്കൊണ്ടിരിക്കുന്ന റോഡില്‍ നിന്നും വലത്തേക്ക് വരുന്ന ശാഖാ റോഡ്.
ുന്നില്‍ രണ്ടു റോഡുകള്‍ ചേരുന്നു.
്കൂള്‍ പരിസരത്ത് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ വേഗത?
30 കിലോമീറ്റെര്‍
35 കിലോമീറ്റെര്‍
25 കിലോമീറ്റെര്‍
ുന്നില്‍ പോകുന്ന വാഹനത്തെ ഇടതു വശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്യാവുന്നത് എപ്പോള്‍?
ുന്നില്‍ പോകുന്ന വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ സിഗ്നല്‍ കാണിച്ചാല്‍ മാത്രം.
ുന്നില്‍ പോകുന്ന വാഹനം വലതു വശത്തേക്ക് മാറ്റി തന്നാല്‍ മാത്രം.
ലതു വശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച്, റോഡിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍.
ോഡില്‍ തുടര്‍ച്ചയായി മഞ്ഞ വര ഇട്ടിരിക്കുന്നതിന്‍റെ രഹസ്യം?
ഞ്ഞവര തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.
ഞ്ഞവര ചേര്‍ത്തു മാത്രം വാഹനം ഓടിക്കുക.
ഞ്ഞവരയിലൂടെ മാത്രം സഞ്ചരിക്കുക.
ട്രാഫിക് ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ോഡില്‍ ചരല്‍ ഉണ്ട്.
െന്നുന്ന റോഡ്
ളവുകള്‍ ഉള്ള റോഡ്.
രു റോഡില്‍ കൂടി ഓടിക്കുന്ന വാഹനം ഇടതു വശത്തുള്ള റോഡിലേക്ക് തിരിഞ്ഞു കയറണ്ടത് എങ്ങനെ?
ിഗ്നല്‍ കാണിച്ച്, റോഡിന്‍റെ മദ്ധ്യഭാഗത്ത് നിര്‍ത്തി, പ്രവേശിക്കണ്ട റോഡിന്‍റെ ഇടതു വശം ചേര്‍ന്നു കയറുക.
ോഡിന്‍റെ ഇടതു വശം ചേര്‍ന്നു, സിഗ്നല്‍ കാണിച്ച് തിരിഞ്ഞ്, പ്രവേശിക്കണ്ട റോഡിന്‍റെ ഇടതു വശത്തേക്ക് കയറണം.
ിഗ്നല്‍ കാണിച്ച്, ഇടതു വശത്തേക്കുള്ള റോഡിലേക്ക് കയറണം.
ുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ുന്നിലെ വാഹനത്തിലെ ഡ്രൈവറില്‍ നിന്നും സിഗ്നല്‍ ലഭിച്ച ശേഷം മാത്രം ഓവര്‍ ടേക്ക് ചെയ്യുക.
ാഹചര്യം ലഭിക്കുമ്പോള്‍ ഓവര്‍ ടേക്ക് ചെയ്യുക.
ുന്നിലെ വാഹനം ഇടത്തേക്ക് മാറ്റി തരുമ്പോള്‍, ഓവര്‍ ടേക്ക് ചെയ്യുക.
ട്രാഫിക് സിഗ്നല്‍ എന്തിനെ സൂചിപ്പിക്കുന്നു?
രല്‍ നിറഞ്ഞ റോഡ്.
ണി നടക്കുന്ന റോഡ്.
െന്നുന്ന റോഡ്.
ാഹനം ഓടിക്കുന്ന ഡ്രൈവര്‍ കൈ കൊണ്ട് കാണിക്കുന്ന സിഗ്നലുകളുടെ എണ്ണം എത്ര?
ഞ്ചു.
ാല്
ൂന്നു.
ുന്‍പില്‍ തെന്നുന്ന റോഡ് ഉണ്ടെന്നുള്ള സിഗ്നല്‍ കണ്ടാല്‍ എന്താണ് ചെയ്യണ്ടത്?
റ്റൊരു വഴിയെ സമീപിക്കുക.
േഗത കുറക്കണം, ബ്രേക്ക് ചെയ്യരുത്.
േഗത മാത്രം കുറയ്ക്കുക/ ബ്രേക്ക് ചെയ്യുക.
ടത്തേക്കുള്ള കൊടും വളവിനെ സൂചിപ്പിക്കുന്ന സിഗ്നല്‍ ഏതു?
0%
0
0%
0
0%
0
്വകാര്യ മോട്ടോര്‍ കാറുകളുടെ പരമാവദി അനുവദിച്ചട്ടുള്ള വേഗത ?
70 കിലോമീറ്റെര്‍
60 കിലോമീറ്റെര്‍
55 കിലോമീറ്റെര്‍
ഗരത്തിനുള്ളില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ പരമാവധി വേഗം?
35കിലോമീറ്റെര്‍
40 കിലോമീറ്റെര്‍
50 കിലോമീറ്റെര്‍
ോഡില്‍ മുന്‍ഗണന നല്കേണ്ട വാഹങ്ങള്‍?
ോലീസ് ജീപ്പ്, മന്ത്രിമാരുടെ വാഹങ്ങള്‍.
ംബുലന്‍സ്, ഫയര്‍ എഞ്ചിന്‍.
ോലീസ് ജീപ്പ്, മന്ത്രിമാരുടെ വാഹങ്ങള്‍, ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍.
ഈ സിഗ്നല്‍ സൂചിപ്പിക്കുന്നത് എന്ത്?
സ്റ്റ് എയ്ഡ് പോസ്റ്റ്
ശുപത്രി
ാല് റോഡ് കൂടുന്ന റോഡ്.
ുന്നിലെ മെയിന്‍ റോഡ്.
വല.
ണ്ടു വശത്തേക്കുള്ള ശാഖാ റോഡ്.
െട്ടിവലിക്കുന്നതും, കെട്ടിവലിക്കപ്പെടുന്നതും വാഹനങ്ങള്‍ തമ്മില്‍ ഉണ്ടാകാവുന്ന പരമാവധി ദൂരം എത്ര?
5 മീറ്റര്‍
3 മീറ്റര്‍
10 മീറ്റര്‍
ാഹന ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി എത്ര?
റു മാസം
രു വര്‍ഷം
ണ്ട് വര്‍ഷം
റ്റതതവണ നികുതിയുടെ കാലാവധി ?
15 വര്‍ഷം
10 വര്‍ഷം
5 വര്‍ഷം
ട്ടോറിക്ഷയ്ക്ക് അനുവദിച്ചട്ടുള്ള പരമാവധി ദൂരം?
50 കിലോമീറ്റര്‍
40 കിലോമീറ്റര്‍
30 കിലോമീറ്റര്‍
ശുപത്രിയെ സൂചിപ്പിക്കുന്ന ചിഹ്നം ഏതാണ്?
0%
0
0%
0
0%
0
ഇത് ഏതു സിഗ്നല്‍ ആണ്?
ളഞ്ഞു പോകരുത്.
ുറ്റിപോകണം.
ളഞ്ഞ റോഡ്.
ോഡില്‍ കുഴിയുണ്ട് എന്ന് സൂചിപ്പിക്കുന്ന ട്രാഫിക് സിഗ്നല്‍ ഏതാണ്?
0%
0
0%
0
0%
0
ാവല്‍ക്കാരനും ഗേറ്റും ഇല്ലാത്ത ലെവല്‍ ക്രോസ്സിങ്ങില്‍ ഡ്രൈവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം?
്രെയിന്‍ ഇല്ലെന്ന്, ഉറപ്പു വരുത്തിയ ശേഷം വാഹനം മുന്‍പോട്ടു എടുക്കുക.
ളരെ വേഗം പാളം ക്രോസ്സ് ചെയ്യുക.
ാഹനം നിര്‍ത്തി, പുറത്തു ഇറങ്ങി, ട്രെയിന്‍ വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. അറ്റണ്ടറോ, കിളിയോ ഒപ്പം ഉണ്ടേല്‍ അദ്ദേഹം ട്രാക്കിനു സമീപം ചെന്ന് സിഗ്നല്‍ കാണിക്കണം.
ാഹനത്തിന്‍റെ ഇലക്ട്രിക് ലൈറ്റ് കൊണ്ട് കാണിക്കാന്‍ കഴിയാത്ത സിഗ്നലുകള്‍ ഏതെല്ലാം?
ിര്‍ത്തുന്നു,വേഗം കുറക്കുന്നു,ഓവര്‍ ടേക്ക് ചെയ്യാന്‍ അനുവാദം നല്‍കുന്നു.
ാഹനം കേടാണ്, വലത്തോട്ട് പോകുന്നു, ഓവര്‍ ടേക്ക് ചെയ്യാന്‍ പാടില്ല.
ടത്തൂടെ ഓവര്‍ ടേക്ക് ചെയ്യാം, നേരെ പോകണം, പിന്നില്‍ വരുന്ന വാഹനം വേഗത കുറക്കണം.
ുട്ട് പാത്തില്‍ കൂടി വാഹനം ഓടിക്കവുന്നത് എപ്പോഴെല്ലാം?
ാഹചര്യം പോലെ ഓടിക്കാവുന്നതാണ്.
ോലീസ്കാരോ, ട്രാഫിക്കില്‍ ഉള്ളവരോ ആവശ്യപെട്ടാല്‍.
ടിക്കാന്‍ പാടില്ല.
ോണ്‍ മുഴക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതെല്ലാം?
ോടതി,ആശുപത്രി എന്നിവയ്ക്ക് സമീപം, നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍.
ിഗ്നല്‍ കാണിച്ചട്ടുള്ള സ്ഥലങ്ങളില്‍ മാത്രം.
്ഥാപങ്ങളുടെ മുന്നില്‍, പോലീസ് സ്റ്റേഷന്‍ മുന്നില്‍, തുടങ്ങിയ സ്ഥലങ്ങള്‍.
ിരോധിച്ചട്ടുള്ള ഒരുതരം ഹോണ്‍?
യര്‍ ഹോണ്‍
ച്ചത്തിലുള്ള ഹോണുകള്‍ എല്ലാം.
ലക്ടിക്ക് ഹോണുകള്‍.
STOP ലൈന്‍ വരച്ച് , STOP എന്ന് എഴുതിയിരിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?
ോഡുകള്‍ ചേരുന്ന സ്ഥലം.
ിഗ്നലുകളില്‍ മാത്രം.
ംക്ഷന്‍ , സിഗ്നല്‍, സീബ്രാ ക്രോസ്സിംഗ്.
ഇത് ഏതു സിഗ്നല്‍ ആണ്?
ുടേണ്‍ പാടില്ല.
ലത്തോട്ടുള്ള കൊടുംവളവില്‍ പോകരുത്.
ലത്തോട്ട് പോകരുത്.
രു ചരക്കു വാഹനത്തില്‍ കയറ്റാവുന്ന ഭാരം രേഖപ്പെടുത്തിയട്ടുള്ള രേഖകള്‍ ഏതെല്ലാം?
ാജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.
ൈസന്‍സ്
ന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
രു വാഹനത്തില്‍ കയറ്റാവുന്ന പരമാവധി ആളുകളുടെ എണ്ണം രേഖപ്പെടുത്തിയട്ടുള്ള രേഖകള്‍ ഏതെല്ലാം?
ൈസന്‍സ്
ാജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.
ന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
ുന്‍പില്‍ പോകുന്ന വാഹനവുമായി പാലിക്കേണ്ട ദൂരം ?
രു മീറ്റര്‍.
ഞ്ചു മീറ്റര്‍.
ോഡ്,വാഹനം, ബ്രീക്കിന്‍റെ ക്ഷമത എന്നിവ അനുസരിച്ച്, സുരക്ഷിതമായ ദൂരം.
ുന്‍പോട്ടു പ്രവേശനം ഇല്ല.
ാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നു.
ോഡ് ബ്ലോക്ക്.
രു വാഹനം പുറകോട്ടു ഓടിക്കുനതിനു മുന്‍പ് ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വാഹനം പുറകോട്ട് എടുക്കുക.
ുറകില്‍ നിന്നും വാഹനം വരുനില്ല, മറ്റ് വാഹനങ്ങള്‍ക്ക് അപകടമില്ല, തടസ്സമില്ല എന്നിവ ഉറപ്പാക്കണം.
ിയര്‍ വ്യൂ മിററില്‍ കൂടി മാത്രം നോക്കി, വാഹനം പുറകോട്ട് എടുക്കുക.
ോട്ടോര്‍ വാഹന നിയമത്തിലെ 112 വകുപ്പ് എന്ത്?
മിത ഭാരം കയറ്റാന്‍ പാടില്ല.
ദ്യപിച്ചു വാഹനം ഓടിക്കാന്‍ പാടില്ല.
മിത വേഗത പാടില്ല.
രു കൊടും വളവില്‍ ചെല്ലുമ്പോള്‍ ഡ്രൈവര്‍ എന്തെല്ലാം ചെയ്യണം?
ിയര്‍ ഡൌണ്‍ ചയ്തു, വേഗത കുറച്ചു, ഹോണ്‍ മുഴക്കി, റോഡിന്‍റെ ഇടതു വശം ചേര്‍ന്നു പോകണം.
ഗത കുറച്ചു, ഇടതു വശം ചേര്‍ന്നു പോവുക.
ാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചു, വളവ് തിരിഞ്ഞു പോവുക.
ുണ്ടും,കുഴിയും ഉള്ള റോഡിനെ സൂചിപ്പിക്കുന്ന സിഗ്നല്‍ ഏതു?
0%
0
0%
0
0%
0
രു വാഹനത്തിന്‍റെ ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കുനത് എപ്പോള്‍?
ാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍.
ാഹനം കയറ്റത്തു നിര്‍ത്തുമ്പോള്‍.
ാഹനം ഇറക്കത്ത് നിര്‍ത്തുമ്പോള്‍.
ാന്‍ഡേറ്ററി സിഗ്നലുകള്‍ ഏതെല്ലാം?
ട്ടത്തിന് അകത്തുള്ളവ.
്രികോണത്തിനു അകത്തുള്ളവ.
തുരത്തിന് അകത്തുള്ളവ.
ന്‍ഫര്‍മേറ്ററി ട്രാഫിക് സിഗ്നല്‍സ് ഏതെല്ലാം?
ട്ടത്തിന് അകത്തുള്ളവ.
്രികോണത്തിനകത്തുള്ളവ.
തുരത്തിനകത്തുള്ളവ.
ാന്‍ഡേറ്ററി സിഗ്നല്‍ ഏതു?
0%
0
0%
0
0%
0
രു വാഹനത്തിന്‍റെ ഡ്രൈവര്‍ One Way, നിയന്ത്രണമുള്ള റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ിര്‍ദ്ദിഷ്ട്ട ദിശയില്‍ മാതം ഓടിക്കുക/വേണ്ടി വനാല്‍ പുറകോട്ടും ഓടിക്കാവുന്നതാണ്.
ിര്‍ദ്ദിഷ്ട്ട ദിശയില്‍ മാതം ഓടിക്കുക. പുറകോട്ട് ഓടിക്കരുത്.
റ്റ് വാഹങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കാതെ ഏതു ദിശയിലും വാഹനം ഓടിക്കാവുന്നതാണ്.
ിങ്ങളുടെ വാഹനം, ഒരു ട്രാഫിക് ഐലണ്ടിനെ സമീപിക്കുമ്പോള്‍ മഞ്ഞ ലൈറ്റ് തെളിയുകയും, കെടുകയും ചെയ്താല്‍ എങ്ങനെ കടന്ന് പോകണം?
േഗം കുറച്ച്, ഇരു വശത്ത് നിന്നും വാഹനം വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം.
േഗം കുറച്ച്, നേരെ കടന്നു പോകാവുന്നതാണ്.
ണ്ടികള്‍ വരുന്നില്ല എന്ന്, ഉറപ്പ് വരുത്തിയ ശേഷം കടന്നു പോവുക.
്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയുടെ പരമാവാധി വേഗത.
25 കിലോമീറ്റര്‍.
30 കിലോമീറ്റര്‍.
35 കിലോമീറ്റര്‍.
ാഹനത്തിന്‍റെ മഞ്ഞ ലൈറ്റ് ഉപയോഗിക്കുന്നത് എപ്പോള്‍?
പകടം ഉണ്ടാകുമ്പോള്‍.
മിത വേഗതയില്‍ പോകണ്ടി വരുമ്പോള്‍.
ൂടല്‍ മഞ്ഞ് ഉള്ള സ്ഥലങ്ങളില്‍.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ?
ിക്ഷാര്‍ഹമാണ്
ിരോധിച്ചിരിക്കുന്നു.
ൈസന്‍സ് നിര്‍ബന്ധമാണ്.
രു ചരക്കു വാഹനത്തിന്‍റെ പിന്നില്‍ നിന്നും തള്ളി നില്‍ക്കാവുന്ന ലോഡിന്‍റെ പരുധി?
100 സെ/മീ ( 1മീ)
2 മീ
5 മീ
്വകാര്യ വാഹങ്ങളെയും, ട്രാന്‍സ്പോര്‍ട്ട്,ടാക്സി,ബസ്സ്,ചരക്കു വാഹനം മുതലായ വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റ് എങ്ങനെ ആയിരിക്കും?
്വകാര്യ വാഹങ്ങള്‍ക്ക്, വെളുത്ത പ്ലേറ്റില്‍ കറുത്ത അക്ഷരങ്ങള്‍ - ട്രാന്‍സ്പോര്‍ട്ട് വാഹങ്ങള്‍ക്ക് , മഞ്ഞ പ്ലേറ്റില്‍ ,കറുത്ത അക്ഷരങ്ങള്‍.
്രാന്‍സ്പോര്‍ട്ട് വാഹങ്ങള്‍ക്ക് മഞ്ഞ പ്ലേറ്റില്‍ വെളുത്ത അക്ഷരങ്ങള്‍ - സ്വകാര്യ വാഹങ്ങള്‍ക്ക് വെളുത്ത പ്ലേറ്റില്‍, മഞ്ഞ അക്ഷരങ്ങള്‍.
്വകാര്യ വാഹങ്ങള്‍ക്ക്,മഞ്ഞ പ്ലേറ്റില്‍ ,കറുത്ത അക്ഷരങ്ങള്‍ - ട്രാന്‍സ്പോര്‍ട്ട് വാഹങ്ങള്‍ക്ക് ,വെളുത്ത പ്ലേറ്റില്‍ കറുത്ത അക്ഷരങ്ങള്‍
ാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ട കാര്യങ്ങള്‍?
പകടം ഉണ്ടായ സാഹചര്യം, പോളിസി നമ്പര്‍-കാലാവധി, അപകടം ഉണ്ടായ തീയതി,സമയം, അപകടം കൊണ്ട് ആള് കൊല്ലപ്പെട്ടെങ്ങ്കില്‍ അത്, ഡ്രൈവറുടെ പേര്,വിലാസം,ലൈസന്‍സ് വിശദവിവരം.
പകടം ഉണ്ടായ സാഹചര്യം, പോളിസി നമ്പര്‍-കാലാവധി,ഡ്രൈവറുടെ പേര്,വിലാസം,ലൈസന്‍സ് വിശദവിവരം.
പകടം കൊണ്ട് ആള് കൊല്ലപ്പെട്ടെങ്ങ്കില്‍ അത്, ഡ്രൈവറുടെ പേര്,വിലാസം,ലൈസന്‍സ് വിശദവിവരം.
ുരക്ഷിതത്തം മുന്‍നിര്‍ത്തി വാഹനം പുറപ്പെടും മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍?
ുറമേ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
്രേക്ക്,ലൈറ്റ്,ടയര്‍,വൈപ്പര്‍ എന്നിവയുടെ കാര്യക്ഷമത.
്രേക്ക് ഉണ്ടോ എന്ന് പ്രാധമികമായി ഉറപ്പുവരുത്തുക.
ാഹനം അപകടത്തില്‍ പെട്ടാല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ട വിവരങ്ങള്‍?
പകടം ഉണ്ടായ സാഹചര്യം
ണ്ടിയുടെ രേഖകള്‍ ഹാജര്‍ ആക്കുക.
പകടം ഉണ്ടായ സാഹചര്യം, അപകടം സംഭവിച്ചവര്‍ക്ക് വൈദ്യ സഹായം ചെയ്യാന്‍ പറ്റിയില്ലേല്‍, അതിനുള്ള കാരണം.
ാനസികമായോ, ശാരീരികമായോ വാഹനം ഓടിക്കുനത് ശ്രേദ്ധയില്‍ പെട്ടാല്‍ ലഭിക്കാവുന്ന ശിക്ഷ എന്ത്?
റു മാസം തടവ്, 2000 രൂപ പിഴ.
ിയമനടപികള്‍ ഉണ്ടാകുന്നതല്ല.
2000 രൂപ പിഴ.
്രവേശനം എതിര്‍ ദിശയില്‍ മാത്രം
്രവേശനം നേരെ പോകുന്ന വാഹനങ്ങള്‍ക്ക് മാത്രം
തിര്‍ ദിശയില്‍ ഉള്ള വാഹനങ്ങള്‍ വേഗം കുറയ്ക്കുക.
ടുങ്ങിയ പാലത്തെ സൂചിപ്പിക്കുന്ന സിഗ്നല്‍ ഏത്?
0%
0
0%
0
0%
0
്രൈവര്‍ നിര്‍ബന്ധമായും വാഹനം നിര്‍ത്തി ഇടണ്ട സന്ദര്‍ഭങ്ങള്‍ ഏതെല്ലാം?
ാഹനം അപകടത്തില്‍ പെടുമ്പോള്‍, ആവശ്യം എന്ന് തോന്നുമ്പോള്‍.
ോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍
ാഹനം അപകടത്തില്‍ പെടുമ്പോള്‍. പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ , ഒരുപാട് മൃഗങ്ങളുമായി പോകുന്ന ആള്‍ ആവശ്യപ്പെട്ടാല്‍.
ാത്രികാലങ്ങളില്‍ വാഹനം റോഡ് അരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ാര്‍ക്ക് ലൈറ്റ് ഇടണം, ഹാന്‍ഡ് ബ്രേക്ക് ഇടണം.
ാന്‍ഡ് ബ്രേക്ക് ഇടണം, ഹെഡ് ലൈറ്റ് ഡിം ചെയത് ഇടണം.
ാന്‍ഡ് ബ്രേക്ക് മാത്രം ഉപയോഗിക്കുക.
ാഹന പുകമലിനീകരണ സര്‍ട്ടിഫിക്കറ്റ് കാലാവധി എത്ര കാലം?
6 മാസം.
4 മാസം.
1 വര്‍ഷം
ന്‍ഷുറന്‍സ് ഇല്ലാതെ വാഹനം പൊതുനിറത്തില്‍ ഇറക്കാമോ?
ാഹനം ഓടിക്കാന്‍ സാധിക്കും.
ാടില്ല
ത്യാവശ്യ് ഘട്ടങ്ങളില്‍ ഓടിക്കാവുന്നതാണ്.
ഒരു സ്വകാര്യ വാഹനത്തിന്‍റെ രേഖകള്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എത്ര ദിവസം കൊണ്ട് ഹാജര്‍ ആക്കണം?
20 ദിവസം.
10 ദിവസം.
15 ദിവസം.
രു ചരക്കു വാഹനത്തിന് ഉണ്ടായിരിക്കേണ്ട രേഖകള്‍ എന്തെല്ലാം?
ജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
ജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍
ൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.ലൈസന്‍സ്
രു സ്വകാര്യ വാഹനത്തിന് ഉണ്ടായിരിക്കേണ്ട രേഖകള്‍ എന്തെല്ലാം?
ജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.
ൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്.ലൈസന്‍സ്,
ജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.,ടാക്സ് ടോക്കണ്‍
രു ട്രാക്ട്ടറില്‍ കയറ്റാവുന്ന ആളുകളുടെ പരമാവധി എണ്ണം?
ണ്ട്.
്രൈവര്‍ മാത്രം.
ാല്.
18 വയസ്സ്, തികയാത്ത ഒരാള്‍ക്ക് എത്ര സി.സിയില്‍ താഴെയുള്ള വാഹങ്ങള്‍ ആണ് ഓടിക്കാന്‍ കഴിയുക?
100 സി.സി
40 സി.സി
50 സി.സി
ത്ര വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് 50 സി.സിയില്‍ കൂടുതല്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുക?
16 വയസ്സ്.
18 വയസ്സ്.
16 വയസ്സ്.
രു ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിക്കുനതിനുള്ള കുറഞ്ഞ പ്രായം?
16 വയസ്സ്.
18 വയസ്സ്
20 വയസ്സ്.
ീഡിയം/ഹെവി ചരക്ക് വാഹങ്ങള്‍ക്ക് അനുവദിചട്ടുള്ള പരമാവദി വേഗത എത്ര?
70 കിലോമീറ്റര്‍.
50 കിലോമീറ്റര്‍.
60 കിലോമീറ്റര്‍.
ീഡിയം/ഹെവി വാഹങ്ങള്‍ക്ക് അനുവദിചട്ടുള്ള പരമാവധി വേഗത?
50 കിലോമീറ്റര്‍.
40 കിലോമീറ്റര്‍.
60 കിലോമീറ്റര്‍
ോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ അനുവദിചട്ടുള്ള പരമാവധി വേഗത?
40 കിലോമീറ്റര്‍.
50 കിലോമീറ്റര്‍.
60 കിലോമീറ്റര്‍.
രു ദിശയിലും ഉള്ള വാഹങ്ങള്‍ നിരോധിച്ചിരിക്കുന്നു.
രുടിശയിലെക്കും വാഹനങ്ങള്‍ പോകാം.
ോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു.
ാല്‍ നടയാത്രക്കാരന്‍ റോഡിന്‍റെ ഏതു വശത്ത് കൂടിയാണ് നടക്കേണ്ടത്?
ടത്
ാഹചര്യം പോലെ ഇരുവശവും
ലത്
ാത്രിയില്‍ ഡിം ചെയ്യുന്ന ലൈറ്റ് എപ്പോഴാണ്, ബ്രൈറ്റ് ആക്കണ്ടത്?
്രൈറ്റ് ആക്കണ്ട ആവശ്യം ഇല്ല.
ാഹനം കടന്നു പോയതിനു ശേഷം.
വശ്യം എങ്ങ്കില്‍ ബ്രൈറ്റ് ആക്കാവുന്നതാണ്.
ാത്രിയില്‍ എതിരെ വാഹനം വരുമ്പോള്‍ കൈക്കൊള്ളണ്ട നടപടി എന്ത്?
ിം ലൈറ്റ് ഇട്ട് കാണിക്കുക.
േഗത കുറയ്ക്കുക.
്രത്യേകമായി ഒന്നും ചെയ്യണ്ടതില്ല.
രുചക്രവാഹനം ഓടിക്കുന്ന ആള്‍, സിഗ്നല്‍ കാണിക്കേണ്ടത് ഏതു കൈകൊണ്ടാണ്?
ടത് കൈ കൊണ്ട്.
ലത് കൈ കൊണ്ട്.
ിഗ്നല്‍ മാത്രം കാണിക്കുക.
ിര്‍ത്തുമ്പോള്‍ കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
ലത്കൈ പുറത്തേക്ക് നീട്ടി, കൈമുട്ടുവരെയുള്ള ഭാഗം മുകളിലേക്ക് ഉയര്‍ത്തി കാട്ടണം.
ിഗ്നല്‍ മാത്രം കാണിക്കുക.
ലതുകൈ പുറത്തേക്കു നീട്ടി, തുടര്‍ച്ചയായി മുകളിലേക്കും,താഴേക്കും ചലിപ്പിക്കുക.
ഴി നല്‍കി ഓടിക്കണം എന്ന് സൂചിപ്പിക്കുന്ന സിഗ്നല്‍ ഏതു?
0%
0
0%
0
0%
0
ലത്തോട്ട് തിരിയുന്നതിന് കാണിക്കുന്ന സിഗ്നല്‍ എങ്ങനെ?
ലതു കൈപ്പത്തി നിവര്‍ത്തി, വലത്തേക്ക് കറക്കി കാണിക്കുക
ലതു കൈപ്പത്തി നിവര്‍ത്തി, കൈ പുറത്തു കാണിക്കണം.
ിഗ്നല്‍ മാത്രം കാണിക്കുക.
റക്കം ഇറങ്ങി വരുന്ന വാഹനം എന്ത് സമീപനം ആണ് കൈ കൊള്ളണ്ടത് ?
ണ്ടു വാഹങ്ങള്‍ക്കും ഒരുപോലെ മുന്‍ഗണന നല്‍കണം.
ിങളുടെ വാഹനം കടന്നു പോയതിനു ശേഷം മാത്രം, കയറി വരുന്ന വാഹനത്തെ കടത്തി വിടുക.
യറ്റം കയറി വരുന്ന വാഹനത്തിന് മുന്‍ഗണന നല്‍കണം.
ിങളുടെ വാഹനം ഒരു അപകടത്തില്‍ പെട്ടാല്‍ എന്താണ് ചെയ്യണ്ടത്?
പകടത്തില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം, ഏര്‍പ്പെടുത്തണം, ഒരു വക്കെലിനെ സമീപിക്കണം.
ോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക.
പകടത്തില്‍ പെട്ടവര്‍ക്ക് വൈദ്യ സഹായം, ഏര്‍പ്പെടുത്തണം, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂറിനുള്ളില്‍ വിവരം അറിയിക്കണം.
സിഗ്നല്‍ എന്തിനെ സൂചിപ്പിക്കുന്നു?
ഴിമാറി പോവുക.
ഴിയിലെ റോഡ് പണിക്കാരെ സൂക്ഷിക്കണം.
ോഡ് പണി നടക്കുന്നു.
ുന്നില്‍ റോഡ് ഇടുങ്ങുന്നു.
ുന്നില്‍ റോഡ് വീതി കൂടുന്നു.
ുന്നിലുള്ള പാലം.
ുന്നിലെ വലിയ റോഡിനെ സൂചിപ്പിക്കുന്ന സിഗ്നല്‍ ഏതു?
0%
0
0%
0
0%
0
ാഗിക്കപ്പെട്ട റോഡിന്‍റെ മദ്ധ്യഭാഗത്തൂടെയുള്ള വഴി.
ുന്നിലുള്ള വലിയ റോഡ്.
േഗതയില്‍ പോകാന്‍ കഴിയുന്ന റോഡ്.
ിയര്‍ വ്യൂ മിററിന്‍റെ ഉപയോഗം?
ുന്നില്‍ വരുന്ന വാഹങ്ങള്‍ കാണാന്‍
ിന്നില്‍ വരുന്ന വാഹനത്തെ കടത്തി വിടാനുള്ള സിഗ്നല്‍ കാണിക്കാന്‍.
ിന്നില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍
ണിക്കൂറില്‍ 60 കി.മീ കൂടുതല്‍ വേഗത്തില്‍ സംസ്ഥാനത്ത് ഓടിക്കാന്‍ കഴിയുന്ന വാഹനം?
ോട്ടോര്‍ കാര്‍
ോട്ടോര്‍ ബൈക്ക്
ട്ടോറിക്ഷ
െവി മോട്ടോര്‍ വാഹനം വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പരിസരത്ത് ഉപയോഗിക്കാവുന്ന പരമാവധി വേഗത?
15 കി.മീ
20 കി.മീ
30 കി.മീ
{"name":"ോഡല്‍ പരീക്ഷ രീതി", "url":"https://www.quiz-maker.com/QPREVIEW","txt":"മോട്ടോര്‍ വാഹനത്തിന്‍റെ പരമാവധി വേഗത?, തന്‍റെ വാഹനത്തെ മറ്റൊരു വാഹനം ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍?, ഈ സിഗ്നല്‍ എന്തിനെ സൂചിപ്പിക്കുന്നു?","img":"https://cdn.poll-maker.com/12-542969/y2351-20161130.png?sz=1200"}
More Quizzes
Személyiségteszt potenciális barátnők számára
100
FI/RE QUIZ
5235
What Bloody Lily Character Are You?
12613
Henry Parkes
420
Impossible
740
Átmentél volna az idei érettségin?
630
Esaftety quiz
1160
Cyber
15822
Language Café - Test your knowledge!
21100
Condition Rating - Mitchell
320
Springtraps Fright
420
The Boy in Striped Pyjamas
320