Day-20

മന ( ءَامَنَ) എന്ന പദത്തിൻ്റെ (മദ് ബദൽ സംഭവിച്ചതിനാൽ ءَامَنَ എന്ന് വായിക്കുന്നു) അടിസ്ഥാന പദം എന്ത്?
أمَان
أَءمَنَ
أَمِنؒ
വയൊന്നുമല്ല
قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.
 
ആര് ആരോട് പറഞ്ഞതാണ്
ിള്ർ (അ) മൂസാ നബി (അ) നോട്
ൂസ നബി (അ) ഖിള്ർ (അ) നോട്
ാറൂൻ നബി (അ ) മൂസാ നബി(അ)നോട്
മൂസാ നബി(അ ) ഹാറൂൻ നബി(അ)നോട്
െറിയ ആയത്തുകളോട്കൂടിയതും ആയത്തുകളുടെ അവസാനങ്ങളിൽ ഒരുതരം പ്രാസസ്വഭാവത്തോടു കൂടിയ അക്ഷരക്രമം കാണാവുന്ന സൂറത്തുകൾക്ക് പറയുന്ന പേര് എന്ത്?
السبع الطوال
المئون
المفصل
المثاني
ർത്ഥപൂർണമായ ഒരു പദത്തിൽ ദീർഘാക്ഷരത്തിനു ശേഷം സുകൂൻ ( سکون) വന്നാൽ مد لازم كلمي مخفف എന്നാണ് പറയുക ഇങ്ങിനെയുള്ള മദ് (مد ) ഖുർആനിൽ ഒരു സൂറത്തിൽ രണ്ട് ആയത്തുകളിൽ കാണാം അവ ഏവ ?
ൂറത്ത് യൂനസ് 51 ,91
ൂറത്ത് യൂനസ് 51 ,81
ൂറത്ത് യൂനസ് 81 ,90
ൂറത്ത് യൂനസ് 19 ,15
ൂറത്തു ദുഖാനിൽ لَيلَةٍ مُبَارَکَةٍ (അനുഗ്രഹീതരാത്രി )എന്നത് കൊണ്ട് വിവക്ഷിക്കുന്നത്?
ിശുദ്ധ ഖുർആൻ അവതരണമാരംഭിച്ച രാത്രി
ദ് റിൻ്റെ രാത്രി
أَیاَمُ التَشرِق
أَيَامُ البِيض
{"name":"Day-20", "url":"https://www.quiz-maker.com/QPREVIEW","txt":"ആമന ( ءَامَنَ) എന്ന പദത്തിൻ്റെ (മദ് ബദൽ സംഭവിച്ചതിനാൽ ءَامَنَ എന്ന് വായിക്കുന്നു) അടിസ്ഥാന പദം എന്ത്?, قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.   ആര് ആരോട് പറഞ്ഞതാണ്, ചെറിയ ആയത്തുകളോട്കൂടിയതും ആയത്തുകളുടെ അവസാനങ്ങളിൽ ഒരുതരം പ്രാസസ്വഭാവത്തോടു കൂടിയ അക്ഷരക്രമം കാണാവുന്ന സൂറത്തുകൾക്ക് പറയുന്ന പേര് എന്ത്?","img":"https://www.quiz-maker.com/3012/images/ogquiz.png"}
Powered by: Quiz Maker