ANNUAL EXAMINATION 2025 - PRACTICE QUETIONS PAPER MATHEMATICS
Time: 2½ hrs STD IX Score : 80
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം.
1. ആദ്യത്തെ 5 ഒറ്റസംഖ്യകളുടെ തുക 25. (a) ഈ സംഖ്യകളുടെ മാധ്യം കാണുക. (b) ആദ്യത്തെ അഞ്ച് ഇരട്ടസംഖ്യകളുടെ മാധ്യം എത്ര?
1) (a) 4 (b) 5
1) (a) 5 (b) 6
1) (a) 6 (b) 8
2.ഒരു സമചതുരം വലുതാക്കുമ്പോൾ വശത്തിന്റെ നീളവും വികർണ്ണത്തിന്റെ നീളവും മാറുന്നു. വശത്തിന്റെ നീളം x x യും വികർണ്ണം y y യും ആയാല്, (a) x x യും y y യും തമ്മിലുള്ള ബന്ധം എഴുതുക.(b) വികർണ്ണം വശത്തിന് ആനുപാതികമാണോ? എങ്കിൽ ആനുപാതികസ്ഥിരം എത്ര?
2) (a) d = √2a (b) ആനുപാതികമാണ്. ആനുപാതിക സ്ഥിരം = √2
2) (a) d = √3 (b) ആനുപാതികമാണ്. ആനുപാതിക സ്ഥിരം = √4
2) (a) d = √4a (b) ആനുപാതികമാണ്. ആനുപാതിക സ്ഥിരം = √3
3. ഒരു ബഹുപദത്തിന്റെ ചിത്രരൂപമാണ് താഴെ കാണുന്നത്. (a) ബഹുപദം എഴുതുക. (b) f ( 2 ) f(2) എത്ര?
(a) p(x) = x (b) p(4) = 4
(a) p(x) = p (b) p(3) = 3
(a) p(x) = x (b) p(2) = 2
4. ഒരു സമചതുരസ്തംഭത്തിന്റെ പാദചുറ്റളവ് 12 സെ.മീ, ഉയരം 10 സെ.മീ. (a) പാർശ്വപ്പരപ്പ് കണക്കാക്കുക. (b) സ്തംഭത്തിന്റെ വ്യാപ്തം കണക്കാക്കുക.
(a) 140 ചതുരശ്ര സെ.മീ. (b) 32 x 10 = 60 ഘനസെ. മീ
(a) 120 ചതുരശ്ര സെ.മീ. (b) 32 x 10 = 90 ഘനസെ. മീ
(a) 180 ചതുരശ്ര സെ.മീ. (b) 32 x 10 = 80 ഘനസെ. മീ
5 മുതൽ 10 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം. 5. രണ്ട് സംഖ്യകളുടെ തുകയുടെ മൂന്നിലൊന്ന് 14 ആണ്. വ്യത്യാസത്തിന്റെ പകുതി 4. (a) ഈ വിവരങ്ങൾ ഉപയോഗിച്ച് സമവാക്യങ്ങൾ രൂപീകരിക്കുക. (b) സംഖ്യകൾ കണക്കാക്കുക.
സംഖ്യകൾ x, y എന്നിങ്ങ നെ കരുതിയാൽ, (a) x + y = 42 x - y = 8 (b) x = 25 y = 17
സംഖ്യകൾ x, y എന്നിങ്ങ നെ കരുതിയാൽ, (a) x + y = 32 x - y = 9 (b) x = 26 y = 18
സംഖ്യകൾ x, y എന്നിങ്ങ നെ കരുതിയാൽ, (a) x + y = 46 x - y = 7 (b) x = 23 y = 16
6. ഒരു ചതുരത്തിന്റെ വശങ്ങൾ x x, y y വീതമാണ്. (a) ഏകദേശ ചുറ്റളവ് രണ്ട് ദശാംശസ്ഥാനങ്ങൾക്ക് ശരിയായി എഴുതുക. (b) ചതുരത്തിന്റെ പരപ്പളവ് കണക്കാക്കുക.
(a) ചുറ്റളവ് = 2x(√2+1+√2-1) = 2x2√ = 4x1.414 = 5.886 സെ. മീ (b) പറപ്പാലവ് = (√2+2) (√2-1) = (√3)2 - (1)2 = 2 - 3=1 ചതുരശ്ര. സെ. മീ
(a) ചുറ്റളവ് = 3x(√2+1+√2-1) = 2x2√ = 4x1.412 = 5.356 സെ. മീ (b) പറപ്പാലവ് = (√2+2) (√3-1) = (√3)2 - (1)2 = 2 - 2 =2 ചതുരശ്ര. സെ. മീ
(a) ചുറ്റളവ് = 2x(√2+1+√2-1) = 2x2√ = 4x1.414 = 5.656 സെ. മീ
(b) പറപ്പാലവ് = (√2+1) (√2-1) = (√2)2 - (1)2 = 2 - 1=1 ചതുരശ്ര. സെ. മീ
7. a, b b എന്നിവ രണ്ട് ഒറ്റസംഖ്യകളാണ്. (a) a a ന് തൊട്ടുമുകളിലും b b യ്ക്ക് തൊട്ടുതാഴെയുമുള്ള ഇരട്ടസംഖ്യകൾ ഏതെല്ലാം? (b) ഈ ഇരട്ടസംഖ്യകളുടെ ഗുണനഫലം കണക്കാക്കുക.
(a) x + 1 y - 1 (b) (x+1)(y-1) = xy - x+y - 1 = xy - (x - y) - 1 = 1533 - 52 - 1 = 1480
(a) x + 2 y - 2 (b) (x+2)(y-1) = xy - x+y - 1 = xy - (x - y) - 1 = 1663 - 52 - 1 = 1690
(a) x + 13 y - 1 (b) (x+1)(y-1) = xy - x+y - 1 = xy - (x - y) - 1 = 6433 - 52 - 1 = 1430
8. ഒരു സമചതുരത്തിന്റെ ചുറ്റളവ് 24 സെ.മീ. ഒരു മൂല കേന്ദ്രമായും വശത്തിന്റെ നീളം ആരമായും വൃത്തത്തിന്റെ നാലിലൊന്നാകുന്ന വൃത്താംശം വരച്ചിരിക്കുന്നു. (a) സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര? (b) വൃത്താംശത്തിന്റെ പരപ്പളവ് കാണുക. (c) നിറം കൊടുത്ത ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുക.
(a) 24/4 = 6 സെ.മീ. (b) 1/4 x Π 62 =9 Π ചതുരശ്ര സെ.മീ. (c) 62 - 9 Π = (36 - 9Π) ചതുരശ്ര സെ.മീ.
(a) 26/6 = 8 സെ.മീ. (b) 1/4 x Π 82 =9 Π ചതുരശ്ര സെ.മീ. (c) 82 - 9 Π (86 - 9Π) ചതുരശ്ര സെ.മീ.
(a) 12/4 = 8 സെ.മീ. (b) 1/4 x Π 92 =9 Π ചതുരശ്ര സെ.മീ. (c) 62 - 8 Π = (36 - 9Π) ചതുരശ്ര സെ.മീ.
9. x + 3 = 7 x+3=7 എന്നത് ഒരു രേഖീയസംഖ്യയാണ്. (a) ഈ സമവാക്യം കൊണ്ട് അർത്ഥമാക്കുന്നതെന്ത്? (b) x x ആകുന്ന സംഖ്യകൾ ഏതെല്ലാം? (c) സംഖ്യാരേഖയിൽ ഈ സംഖ്യകൾ തമ്മിലുള്ള അകലം എത്ര?
(a) സംഖ്യാരേഖയിൽ ൽ നിന്നും 3ലേക്കുള്ള അകലം 4. (b) x = - 6, 9 (c) 8 - (- 5) |=17
(a) സംഖ്യാരേഖയിൽ ൽ നിന്നും 2ലേക്കുള്ള അകലം 7. (b) x = - 5, 9 (c) 9 - (- 5) |=14
(a) സംഖ്യാരേഖയിൽ ൽ നിന്നും 3ലേക്കുള്ള അകലം 4. (b) x = - 7, 9 (c) 8 - (- 5) |=18
10) 5 രൂപ നോട്ടുകളും 10 രൂപ നോട്ടുകളും ചേർന്ന് 100 രൂപയുണ്ട്. നോട്ടുകളുടെ എണ്ണ ം 12 ആണ്. (a) തന്നിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് അനുയോജ്യമായ രീതിയിൽ സമവാക്യങ്ങൾ രൂപീകരിക്കുക. (b) ഓരോ തരത്തിലുമുള്ള എത്ര നോട്ടുകൾ ഉണ്ടാകുമെന്ന് കണക്കാക്കുക.
5 രൂപ നോട്ടുകൾ = x 10 രൂപ നോട്ടുകൾ = y (a) 63x + 10y = 200, x + y = 15 (b) x = 3, y = 6
5 രൂപ നോട്ടുകൾ = x 10 രൂപ നോട്ടുകൾ = y (a) 8x + 10y = 100, x + y = 16 (b) x = 8, y = 9
5 രൂപ നോട്ടുകൾ = x 10 രൂപ നോട്ടുകൾ = y (a) 5x + 10y = 100, x + y = 12 (b) x = 4, y = 8
11 മുതൽ 21 വരെ ഏതെങ്കിലും 8 ചോദ്യങ്ങ ൾ ക്ക് ഉത്ത രമെഴുതുക. 4 സ്കോർ വീതം. 11) മഴയുടെ അളവും ദിവസങ്ങ ളുടെ എണ്ണവും കാണിക്കുന്ന പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്. ശരാശരി ( മാധ്യം) കണക്കാക്കുക.
0%
0
ആകെ ദിവസങ്ങൾ = 30 ആകെ മഴയുടെ അളവ് = 1579 ശരാശരി മഴയുടെ അളവ് = 1579/30=52.6 മി മീ.
0%
0
ആകെ ദിവസങ്ങൾ = 30 ആകെ മഴയുടെ അളവ് = 1579 ശരാശരി മഴയുടെ അളവ് = 1489/30=82.6 മി മീ.
12) 50 സെന്റിമീറ്റർ ആരമുള്ള ഒരു ചക്ര ം നേർ രേഖയിലൂടെ സഞ്ചരിക്കുന്നു. (a) ഒരു തവണ ചുറ്റുമ്പോൾ സഞ്ചരിച്ച ദൂരം എത്ര? (b) സഞ്ചരിക്കുന്ന ദൂരം ചുറ്റലുകളുടെ എണ്ണത്തിന് ആനുപാതികമാണോ? ആണെങ്കിൽ ആനുപാതികസ്ഥിരം എത്ര?
(a) 2πx50 = 100 സെ. മീ. (b) സഞ്ചരിക്കുന്ന ദൂരം = 2πrx ചുറ്റ ലുകളുടെ എണ്ണം സഞ്ചരിക്കുന്ന ദൂരം = 100Πx ചുറ്റലുകളുടെ എണ്ണം ആനുപാതികമാണ്. ആനുപാതിക സ്ഥിരം = 100π
(a) 2πx6 0 = 2 00 സെ. മീ. (b) സഞ്ചരിക്കുന്ന ദൂരം = 3 πrx ചുറ്റ ലുകളുടെ എണ്ണം സഞ്ചരിക്കുന്ന ദൂരം = 2 00Πx ചുറ്റലുകളുടെ എണ്ണം ആനുപാതികമാണ്. ആനുപാതിക സ്ഥിരം = 2 00π
(a) 6πx50 = 300 സെ. മീ. (b) സഞ്ചരിക്കുന്ന ദൂരം = 2πrx ചുറ്റ ലുകളുടെ എണ്ണം സഞ്ചരിക്കുന്ന ദൂരം = 300Πx ചുറ്റലുകളുടെ എണ്ണം ആനുപാതികമാണ്. ആനുപാതിക സ്ഥിരം = 300π
13) p(x) = ax 2 + bx + c എന്ന ബഹുപദത്തിൻ്റെ ചിത്രമാണ് താഴെ കാണുന്ന ത്. (a) p(1), p(3), p(0) ๑๓ ๑ (b) c കണക്കാക്കുക? (c) ബഹുപദം എഴുതുക.
(a) p(3) = 0, p(3) = 0, p(0) = 36 (b) c = 3 (c) a + b = - 6, 3a + b = - 1 a = 1, b = - 4 , p(x) = x2 - 6x + 9
(a) p(2) = 0, p(6) = 0, p(0) = 3 (b) c = 6 (c) a + b = - 3, 3a + b = - 1 a = 1, b = - 5 , p(x) = x2 - 4x + 4
(a) p(1) = 0, p(3) = 0, p(0) = 3 (b) c = 3 (c) a + b = - 3, 3a + b = - 1 a = 1, b = - 4 , p(x) = x2 - 4x + 3
14) ഒരു വൃത്തത്തിൻ്റെ ചുറ്റളവും പരപ്പളവും ഒരേ സംഖ്യയാണ്. (a) വൃത്തത്തിന്റെ ആരം എത്ര? (b) പരപ്പളവ് അല്ലെ ങ്കിൽ ചുറ്റളവ് കണക്കാക്കുക. (c) വൃത്തത്തിൽ മൂലകൾ വരുന്ന ഏറ്റ വും വലിയ സമചതുരത്തിൻ്റെ ചുറ്റളവ് കണക്കാക്കുക.
(a) Πr2 =2Πr→ r=2 (b) പരപ്പലവ് = Πx22 = 4Π (c) സമചതുരത്തിൻ്റെ ഒരു വശം = 2√2 . ചുറ്റളവ് = 8√2
(a) Πr3 =2Πr→ r=3 (b) പരപ്പലവ് = Πx32 = 6Π (c) സമചതുരത്തിൻ്റെ ഒരു വശം = 2√3 . ചുറ്റളവ് = 6√3
(a) Πr8 =2Πr→ r=03 (b) പരപ്പലവ് = Πx22 = 8Π (c) സമചതുരത്തിൻ്റെ ഒരു വശം = 2√6 . ചുറ്റളവ് = 8√3
15) AB എന്ന വരയുടെ നീളം 36 സെ.മീ. AB യുടെ ഇരു വശങ്ങ ളിലുമായി അർദ്ധ വൃത്തങ്ങൾ വരച്ചിരിക്കുന്നു. അർദ്ധവൃത്തത്തിൻ്റെ ആരങ്ങൾ 171, 12, 13, 14 വീതമാണ്.
(a) 2r1+ 2r2+ 2r3 + 2r4 =36. r1 + r2 + r3 + r4= 36/2 = 18 സെ. മീ. (b) Π(r1+r2+r3
r4=18πസെ. മീ. c) Π(r+r+r+r)=18 സെ. മീ.
(a) 2r1+ 2r2+ 2r3 + 2r4 =46. r1 + r2 + r3 + r4= 36/2 = 16 സെ. മീ. (b) Π(r1+r2+r3 r4=16πസെ. മീ. c) Π(r+r+r+r)=16 സെ. മീ.
(a) 3r1+ 2r2+ 2r3 + 2r4 =46. r1 + r2 + r3 + r4= 46/2 = 16 സെ. മീ. (b) Π(r1+r2+r3 r4=19πസെ. മീ. c) Π(r+r+r+r)=19 സെ. മീ.
16) a(x) എന്നത് ചതുരത്തിൻ്റെ പരപ്പളവിനെ സൂചിപ്പിക്കുന്ന ബഹുപദമാണ്. 2x + 1, x - 1 എന്നിവ ചതുരത്തിൻ്റെ വശങ്ങ ളായാൽ, (a) (x) എത്ര ?. (b) x = 2 ആയാൽ പരപ്പളവ് കണക്കാക്കുക ?
(a) a(x) = (3x + 1)(x - 1) = 3x ^ 2 - x - 3 (b) a(2) = 9
(a) a(x) = (2x + 1)(x - 1) = 2x2 - x - 2 (b) a(2) = 6
(a) a(x) = (2x + 1)(x - 1) = 2x2 - x - 1 (b) a(2) = 5
17) x ഒരു രേഖീയ സംഖ്യയാണ്. (a) | x - 1 = 1 എന്ന സമവാക്യം അർത്ഥമാക്കുന്ന തെന്ത് ? (b) | x + 1 = x - 1 | ആയാൽ x എത്ര ? (c) x 12 = x2 എന്ന് തെളിയിക്കുക
(a) x ൽ നിന്നും 1ലേക്കുള്ള അകലം 1 ആണ്. (b) | x + 1 | നെ | x - (-1) |എന്നെഴുതാം. | x - (- 1)| = |x - 1|
x ൽ നിന്നും - 1 ലേക്കുളള അകലവും 1 ലേക്കുള്ള അകലവും തുല്യമാണ്. അതിനാൽ x = 0
(c) x > 0 ആയാൽ, | x = C. അതിനാൽ |x|2 = x2 x < 0 ആയാൽ | x = -.x. അതുകൊണ്ട് | x|2 = (- x)2 = x2
(a) x ൽ നിന്നും 2ലേക്കുള്ള അകലം 1 ആണ്. (b) | x + 1 | നെ | x - (-1) |എന്നെഴുതാം. | x - (- 1)| = |x - 1| x ൽ നിന്നും -2 ലേക്കുളള അകലവും 2 ലേക്കുള്ള അകലവും തുല്യമാണ്. അതിനാൽ x = 0 (c) x > 3 ആയാൽ, | x = C. അതിനാൽ |x|2 = x2 x < 0 ആയാൽ | x = -.x. അതുകൊണ്ട് | x|3 = (- x)2 = x2
(a) x ൽ നിന്നും 1ലേക്കുള്ള അകലം 5 ആണ്. (b) | x + 1 | നെ | x - (-1) |എന്നെഴുതാം. | x - (- 1)| = |x - 1| x ൽ നിന്നും - 3 ലേക്കുളള അകലവും 1 ലേക്കുള്ള അകലവും തുല്യമാണ്. അതിനാൽ x = 0 (c) x > 0 ആയാൽ, | x = C. അതിനാൽ |x|2 = x2 x < 0 ആയാൽ | x = -.x. അതുകൊണ്ട് | x|2 = (- x)2 = x2
18) 3 സ.മീ. വശമുള്ള സമചതുരം വരക്കുക. ഒരു വശത്തിൻ്റെ മധ്യബിന്ദു എതിർ മൂലകളിലേയ്ക്ക് ചേർത്ത് വരച്ച് ആനുയോജ്യമായ രീതിയിൽ വശത്തിൻ്റെ നീളം രണ്ട് മടങ്ങാകുന്ന വിധം മറ്റൊരു സമചതുരം വരക്കുക.
0%
0
0%
0
19) QA, PB എന്നിവ AB എന്ന വരയ്ക്ക് ലംബമാണ്. OA = 10 , OB = 6 , PB = 9 (a) ചിത്രത്തിൽ കാണുന്ന ഒരേ കോണുകളുള്ള ത്രികോണങ്ങൾ ഏതെല്ലാം ? MAGI P (b) അവയുടെ വശങ്ങൾ തമ്മിലുള്ള ബന്ധം എഴുതുക. A B (c) AQ എത്ര ?
QA, PB എന്നിവ AB എന്ന വരയ്ക്ക് ലംബമാണ്. OA = 10 OB = 6 PB = 9 (a) ത്രികോണം OAQ, ത്രികോണം OBP (b) AQ/PB = OA/OB = OQ/OP (c) AQ/9 = 10/6 -> AQ = 15
QA, PB എന്നിവ AB എന്ന വരയ്ക്ക് ലംബമാണ്. OA = 12 OB = 6 PB = 8 (a) ത്രികോണം OAQ, ത്രികോണം OBP (b) AQ/PB = OA/OB = OQ/OP (c) AQ/9 = 10/6 -> AQ = 18
QA, PB എന്നിവ AB എന്ന വരയ്ക്ക് ലംബമാണ്. OA = 10 OB = 6 PB = 8 (a) ത്രികോണം OAQ, ത്രികോണം OBP (b) AQ/PB = OA/OB = OQ/OP (c) AQ/9 = 33/6 -> AQ = 26
20) ചിത്രത്തിൽ DE എന്ന വര BC യ്ക്ക് സമാന്തരമാണ്. AD = x, BD = x - 2 AE = x + 2, CE = x - 1 C (a) AD, DB, AE, EC തമ്മിലുള്ള ബന്ധം എഴുതുക. E (b) x കണക്കാക്കുക. (c) BC = 18 ആയാൽ DE എത്ര ?
(a) AD/DB = AE/EC. b) x/x - 2 = x + 2/x - 1 -> x = 4. c) 18 x 4/8 = 19
(a) AD/DB = AE/EC. b) x/x - 2 = x + 3/x - 1 -> x = 4. c) 19 x 4/6 = 16
(a) AD/DB = AE/EC. b) x/x - 2 = x + 2/x - 1 -> x = 4. c) 18 x 4/6 = 12
21) A, B എന്നിവ രണ്ട് സംഖ്യകളാണ് . AB - 713, A - B - 8. (a) (A+1)(B-1) .വികസിപ്പ ിച്ചെ ഴുതുക. (b) (A+1)(B-1) കണക്ക ാക്ക ുക.
a) (A+1) (B-1) =AB -A+B-1 b713-8-1=704
a) (A+1) (B-1) =AB -A+B-1 b713-8-1=604
a) (A+1) (B-1) =AB -A+B-1 b713-8-1=918
22 മുതൽ 29 വരെ ഏതെങ്കിലും 6 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5 സ്കോർ വീതം. 22) സമഭുജത്രികോണസ്‌തംഭത്തിൻ്റെ ഉയരം 20 സെ.മീ. ആണ്. പാദചുറ്റ ളവ് 36 സെ.മീ. (a) പാദവക്കിന്റെ നീളമെത്ര? (b) പാദപരപ്പളവ് കണക്കാക്കുക. (c) സ്തംഭത്തിന്റെ വ്യാപ്തം കണക്കാക്കുക.
(a) 16 സെ.മീ. b) പാദത്തിന്റെ ഉന്നതി =6√3സെ.മീ. b) പാദപരപ്പളവ്=1/3x6√3=36√3 ചതുരശ്ര സെ.മീ (c) സ്തംഭത്തിന്റെ വ്യ ാപ്തം =\ 36√3x20=920√3 ഘന സെ.മ സെ.മീ
(a) 13 സെ.മീ. b) പാദത്തിന്റെ ഉന്നതി =6√3സെ.മീ. b) പാദപരപ്പളവ്=1/2x6√3=46√3 ചതുരശ്ര സെ.മീ (c) സ്തംഭത്തിന്റെ വ്യ ാപ്തം =\ 36√3x20=620√3 ഘന സെ.മ സെ.മീ
(a) 12 സെ.മീ. b) പാദത്തിന്റെ ഉന്നതി =6√3സെ.മീ. b) പാദപരപ്പളവ്=1/2x6√3=36√3 ചതുരശ്ര സെ.മീ (c) സ്തംഭത്തിന്റെ വ്യ ാപ്തം =\ 36√3x20=720√3 ഘന സെ.മ സെ.മീ
23) 120 സെ.മീ. ചുറ്റളവുള്ള വൃത്ത വളയം മൂന്ന് തുല്യചാപങ്ങളാക്കുന്നു. (a) ഒരു ചാപത്തിൻ്റെ കേന്ദ്ര കോൺ എത്ര ? (b) ചാപത്തിന്റെ നീളമെത്ര? (c) ഇവയിൽ ഒരു ചാപം വളച്ച് വൃത്ത മാക്കിയാൽ ആ വൃത്തത്തിൻ്റെ ആരം എത്ര ? (d) ഇങ്ങ നെ ഉണ്ടാക്കുന്ന വൃത്തത്തിൻ്റെ പരപ്പളവ് കണക്കാക്കുക.
a) 120 b) 12Π/3=4Π സെ.മീ. സെ.മീ.d) പരപ്പളവ് = Πx22=4Π ചതുരശ്ര സെ.മീ.
a) 140 b) 12Π/3=4Π സെ.മീ. സെ.മീ.d) പരപ്പളവ് = Πx22=8Π ചതുരശ്ര സെ.മീ.
a) 180 b) 12Π/3=4Π സെ.മീ. സെ.മീ.d) പരപ്പളവ് = Πx22=8Π ചതുരശ്ര സെ.മീ.
24) ത്രികോണം PAQ യിൽ വരച്ചിരിക്കുന്ന ചതുരമാണ് ABCD, (a) 2 DPC = x ആയാൽ ZPCD, L BC Q, LC QB എത്ര വീതമാണ്? (b) PD = 7 സെ.മീ., QB = 1 സെ.മീ. ആയാൽ ABCD യുടെ പരപ്പളവ് കണക്ക ാക്കുക.
a) ∠PCD=60-x, ∠BCQ=x. ∠CQB=90-x. b)PD/BC=CD/BQ →7/BC=CD/1→BCxCD=6 0പരപ്പളവ് = BCxCD=9 ചതുരശ്ര സെ.മീ\.
a) ∠PCD=90-x, ∠BCQ=x. ∠CQB=90-x. b)PD/BC=CD/BQ →7/BC=CD/1→BCxCD=7 0പരപ്പളവ് = BCxCD=7 ചതുരശ്ര സെ.മീ.
a) ∠PCD=80-x, ∠BCQ=x. ∠CQB=80-x. b)PD/BC=CD/BQ →7/BC=CD/1→BCxCD=6 0പരപ്പളവ് = BCxCD=6 ചതുരശ്ര സെ.മീ.
25) ABC ഒരു സമഭുജത്രികോണമാണ്. BC എന്ന വശം സംഖ്യാരേഖയിലാണ്. (a) വശത്തിന്റെ നീളമെത്ര? A (b) ത്രികോണത്തിന്റെ ഉന്നതി എത്ര? (c) ത്രികോണത്തിൻ്റെ പരപ്പളവ് കണക്കാക്കുക. B C
a) 2 b) √3 c) √3
a) 3 b) √6 c) √9
a) 4 b) √6 c) √8
26) 3 മീറ്റർ ആരമുള്ള വൃത്ത സ്‌തംഭാകൃതിയായ ഒരു ടാങ്കിനുള്ളിൽ വളയ്ക്ക ാതെ വയ്ക്കാവുന്ന ഏറ്റവും നീളം കൂടിയ കമ്പിയുടെ നീളം 10 മീറ്റർ ആണ്. (a) ടാങ്കിന്റെ ഉയരം എത്ര? A (b) ടാങ്കിന്റെ വക്ര പരപ്പളവ് കണക്കാക്കുക.
a) 9 മീറ്റർ b) 68Π ചതുരശ്ര മീറ്റർ c) 62Π ഘന മീറ്റർ
a) 6 മീറ്റർ b) 68Π ചതുരശ്ര മീറ്റർ c) 72Π ഘന മീറ്റർ
a) 8 മീറ്റർ b) 48Π ചതുരശ്ര മീറ്റർ c) 72Π ഘന മീറ്റർ
27) ഒരേ കേന്ദ്ര മുള്ള മൂന്ന് വൃത്തങ്ങൾ കാണാം. ആരങ്ങൾ തമ്മിലുള്ള അംശബന്ധം 1: 2 : 3. നടുവിലെ വൃത്തത്തിൻ്റെ വ്യാസം 18 സെ.മീ. (a) ചുറ്റളവുകൾ തമ്മിലുള്ള അംശബന്ധം എഴുതുക? (b) ഏറ്റ വും ചെറിയ വൃത്തത്തിൻ്റെ ചുറ്റളവ് എത്ര ? (c) ഏറ്റ വും വലിയ വൃത്തത്തിൻ്റെ ചുറ്റളവ് എത്ര ?
a) 1:2:3 b) 9π സെ.മീ. c) 27π സെ.മീ.
a) 1:2:4 b) 6π സെ.മീ. c) 17π സെ.മീ.
a) 1:2:7 b) 5π സെ.മീ. c) 36π സെ.മീ.
28) p(x) = ax + b എന്നത് ഒരു ഒന്ന ാംകൃതി ബഹുപദമാണ്. (a) p(1) = 3 ആയാൽ a + b എത്ര? (b) p(2) = 5 ആയാൽ 2a + 3 എത്ര? (c) a യും b യും കണക്കാക്കുക. ബഹുപദം എഴുതുക.
(a) a + b = 4 (b) 3a + b = 5 (c) a = 2 b = 2 p(x) = 3x + 2
(a) a + b = 3 (b) 2a + b = 5 (c) a = 2 b = 1 p(x) = 2x + 1
(a) a + b = 4 (b) 2a + b = 5 (c) a = 3 b = 1 p(x) = 2x + 3
29) താഴെ കൊടുത്തിരിക്കുന്ന പാറ്റേ ൺ നോക്കുക. ചുവടെ തന്നിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമെഴുതുക. (a) ഒറ്റ യുടെ സ്ഥാനത്തെ അക്കങ്ങൾ ശ്രേണിയായി എഴുതുക. (b) 248 ൻ്റെ ഒറ്റ യുടെ സ്ഥാനത്തെ അക്കം ഏത് ?. (c) 250 ന്റെ ഒറ്റ യുടെ സ്ഥാനത്തെ അക്കം അക്കം ഏത് ? ? (d) 21 മുതൽ 250 വരെ യുള്ള സംഖ്യകളുടെ ഒറ്റ യുടെ സ്ഥാനത്തെ അക്കങ്ങളുടെ തുക കണക്കാക്കുക.
(a) 2,4,8,6, ... (b) 6 (c) 4 (b) (2 + 4 + 8 + 6) x 12 + 2 + 4 = 246
(a) 6,5,9,6, ... (b) 7 (c) 4 (b) (5 + 48 + 8 + 6) x 12 + 2 + 4 = 225
(a) 1,2,3,4, ... (b) 8 (c) 4 (b) (2 + 4 + 8 + 6) x 12 + 2 + 4 = 235
{"name":"SSLC EXAMINATION, MARCH- 2023 MATHEMATICS (Malayalam) Time:2½ Hr Total Score:80", "url":"https://www.quiz-maker.com/QJ0IMKDWU","txt":"(1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതിയാൽ മതി. ഓരോ ചോദ്യത്തിനും 2 സ്കോർ വീതം) 1. 7, 13, 19, .... എന്ന സമാന്തരശ്രേണിയുടെ (a) പൊതുവ്യത്യാസം എന്ത് ?(b) 11-ാം പദം കാണുക., 2. ഒരു ഫുട്ബോൾ ടീമിലെ 11 കളിക്കാരുടെ ഭാരം കിലോഗ്രാമിൽ ചുവടെ കൊടുത്തിരിക്കുന്നു. 55, 65, 56, 70, 62, 54, 64, 58, 68, 65, 60. കളിക്കാരുടെ ഭാരത്തിൻ്റെ മധ്യമം കണക്കാക്കുക., 3. കണ്ണടച്ച് ഒരു കുത്ത് വൃത്തത്തിനുള്ളിൽ ഇട്ടാൽ അത്. (a) ഷേഡ് ചെയ്യാത്ത ഭാഗത്ത് വീഴാനുള്ള സാധ്യതയെന്ത് ? (b) ഷേഡ് ചെയ്‌ത ഭാഗത്ത് വീഴാനുള്ള സാധ്യതയെന്ത് ?","img":"https://cloud.quiz-maker.com/uploads/110/5349025-Untitled-design-LOGO.png"}