Romans 15 & 16

"Let each of us please his neighbor for his good, leading to _________."
 
"നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു _______വേണ്ടി പ്രസാദിപ്പിക്കേണം."
 

"Jeder von uns soll seinem Mitmenschen zu Gefallen leben, natürlich im guten Sinn, und das heißt so, dass damit __________ und die Gemeinde aufgebaut wird."

 

Faith / വിശ്വാസത്തിനു / der Glaube gefördert
Hope / പ്രത്യാശക്കു / Hoffnung gefördert
Edification / ആത്മിക വർദ്ധനെക്കു / Gemeinschaft gefördert
Counsel / ഉപദേശത്തിനു / Beratung gefördert
Who did Paul appoint, to write the Epistle to Romans?
 
രോമലേഖനം പൗലോസ് ആരെക്കൊണ്ട് എഴുതിപ്പിച്ചു?
 
Wen ernannte Paulus dazu, den Brief an die Römer zu schreiben?
Gaius / ഗായൊസ് / Gaius
Lucius / ലൂക്യൊസ് / Luzius
Quartus / ക്വർത്തൊസ് / Quartus
Tertius / തെർതൊസ് / Tertius
Who said these words? “There shall be a root of Jesse; And He who shall rise to reign over the Gentiles, In Him the Gentiles shall hope.”
 
ആരു പറയുന്നു ? “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും”
 

Wer hat diese Worte gesagt? "Es kommt der Spross aus der Wurzel Isais, er steht auf, um über die Völker zu herrschen. Auf ihn werden Menschen aller Völker ihre Hoffnung setzen."

Isaiah / യെശയ്യാവ്‌ / Jesaja
Jeremiah / യിരെമ്യാവ്‌ / Jeremia
Amos / ആമോസ് / Amos
Ezekiel / യേഹേസ്കേൽ / HESEKIEL
By what are the offerings of the Gentiles sanctified?
 
ജാതികൾ എന്ന വഴിപാടു എങ്ങനെയാണ് വിശുദ്ധീകരിക്കപ്പെട്ടത്?
 
Wie werden die Opfergaben der nichtjüdischen Völkern heilig gemacht ?
the Holy Spirit / പരിശുദ്ധാത്മാവിനാൽ / Durch den Heiligen Geist
thier faith / വിശ്വാസത്താൽ / Durch ihren Glauben
the Law / ന്യായപ്രമാണത്താൽ / durch das Gesetz
the Scriptures / തിരുവെഴുത്തുകളാൽ / durch die heiligen Schriften
Paul told the Romans that he would visit them on his way to preach the gospel in what region?
 
എവിടേക്കു പോകുന്ന വഴിക്കാണ് റോമിലെ വിശുദ്ധന്മാരെ കാണുവാൻ പൗലോസ് ആശിച്ചത്?
 
Auf seinem Weg in welche Region hoffte Paulus Rom zu besuchen?
Macedonia / മക്കെദോന്യയിലേക് / Mazedonien
Achaia / അഖായയിലേക് / Achaia
Spain / സ്പാന്യയിലേക് / Spanien
Jerusalem / യെരൂശലേമിലേക്കു / Jerusalem
Which character trait of the Roman church was known to all?
 
റോമയിലെ സഭയുടെ ഏതു സ്വഭാവവിശേഷം ആണ് പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നത്?
 
Welches Charakteristikum der römischen Kirche war überall zu hören?
Faith / വിശ്വാസം / Glaube
Obedience / അനുസരണം / Gehorsam
Generosity / ഔദാര്യം / Großzügigkeit
All of the above / മുകളിൽ പറഞ്ഞതെല്ലാം / Alle diese Punkte
Phoebe is a servant of which church?
 
ഫേബ ഏതുസഭയിലെ ശുശ്രൂഷക്കാരത്തിയായിരുന്നു?
 
In welcher Kirche ist Phöbe Diakonin?
In Macedonia / മക്കെദോന്യ / in Mazedonien
In Corinth / കൊരിന്ത്യ / in Korinth
In Cenchrea / കെംക്രെയ / in Kenchreä
In Rome / റോം / in Rom
What was Paul confident concerning his brethren in Rome?
 
റോമിലെ സഹോദരന്മാരേക്കുറിച്ചു പൗലോസ് എന്ത് ഉറെച്ചിരിക്കുന്നു?
 
Was war Paulus über seine Brüder und Schwestern in Rom sicher? 
They are full of goodness / അവരുടെ ദയാപൂർണ്ണത / Sie sind von gutem Willen erfüllt
They are filled with knowledge / അവരുടെ സകല ജ്ഞാനം / sie wissen, was Gott für sie getan hat
They are able to admonish one another / അന്യോന്യം പ്രബോധിപ്പിപ്പാനുള്ള പ്രാപ്തി / Sie können sich gegenseitig ermahnen
All of the above / മുകളിൽ പറഞ്ഞതെല്ലാം / Alle diese Punkte
Who risked their lives to save Paul from death?
 
പൗലോസിൻറെ പ്രാണനുവേണ്ടി മരിപ്പാൻ തയ്യാറായവർ ആരു?
 
Wer hat sein Leben riskiert, um Paulus vor dem Tod zu retten?
Andronicus and Junia / അന്ത്രൊനിക്കൊസും യൂനിയായും / Andronikus und Junia
Priscilla and Aquila / പ്രിസ്കയും അക്വിലാവും / Priska und Aquila
Philologus and Julia / ഫിലൊലൊഗൊസും യൂലിയായും / Philologus und Julia
Tryphena and Tryphosa / ത്രുഫൈനാവും ത്രുഫോസും / Tryphäna und Tryphosa
Why did Paul want to go to Jerusalem?
 
പൗലോസ് എന്തിന് യെരൂശലേമിലേക്കു യാത്രയാകുന്നു?
 
Warum wollte Paul nach Jersualem gehen?
to comfort the saints / വിശുദ്ധന്മാരെ ആശ്വസിപ്പിപ്പാൻ / um die Heiligen zu trösten
to be partakers with the sufferings of saints / വിശുദ്ധന്മാരുടെ കഷ്‌ടങ്ങൾക്കു കൂട്ടാളി ആവാൻ / um mit den Leiden der Heiligen zu teilen
to minister to the saints / വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‍വാൻ / um der Gemeinde dort Hilfe zu bringen
None of the above / ഇതിൽ ഒന്നും അല്ല / keiner dieser Punkte
Who according to Paul laboured much for him and the Roman church?
 
റോമിലെ സഭക്കായി വളരെ അദ്ധ്വാനിച്ചവൾ എന്ന് പൗലോസ് പറഞ്ഞത് ആരെക്കുറിച്ചാണ് ?
 
Der laut Paulus so hart für die Kirche in Rom gearbeitet hat?
Mary / മറിയ
Priscilla / പ്രിസ്ക
Persis / പെർസിസ്
Phoebe / ഫേബ
Romans 16:20 – And the ______ will crush Satan under your feet shortly.
 
റോമർ 16:20 – _________ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും.
 
Römer 16:20 - Es dauert nicht mehr lange, bis Gott, der uns ____ schenkt, euch den endgültigen Sieg über den Satan geben wird.
God of mercy / കരുണയുള്ള ദൈവമോ / barmherzigkeit
God of peace / സമാധാനത്തിന്റെ ദൈവമോ / Frieden
God Almighty / സർവശക്തനായ ദൈവമോ / Stärke
God of Israel / യിസ്രായേലിന്റെ ദൈവമോ / Hoffnung
{"name":"Romans 15 & 16", "url":"https://www.quiz-maker.com/QJO4X2X","txt":"\"Let each of us please his neighbor for his good, leading to _________.\"   \"നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു _______വേണ്ടി പ്രസാദിപ്പിക്കേണം.\"   \"Jeder von uns soll seinem Mitmenschen zu Gefallen leben, natürlich im guten Sinn, und das heißt so, dass damit __________ und die Gemeinde aufgebaut wird.\", Who did Paul appoint, to write the Epistle to Romans?   രോമലേഖനം പൗലോസ് ആരെക്കൊണ്ട് എഴുതിപ്പിച്ചു?   Wen ernannte Paulus dazu, den Brief an die Römer zu schreiben?, Who said these words? “There shall be a root of Jesse; And He who shall rise to reign over the Gentiles, In Him the Gentiles shall hope.”   ആരു പറയുന്നു ? “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും”   Wer hat diese Worte gesagt? \"Es kommt der Spross aus der Wurzel Isais, er steht auf, um über die Völker zu herrschen. Auf ihn werden Menschen aller Völker ihre Hoffnung setzen.\"","img":"https://www.quiz-maker.com/3012/images/ogquiz.png"}