II Corinthians 5-8

ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ ........... അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
ഉടുപ്പ്
പാർപ്പിടം
വസ്‌ത്രം
തേജസ്‌
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ ............ ആകുവാൻ അഭിമാനിക്കുന്നു.
പ്രസാദിപ്പിക്കുന്നവർ
മാനിക്കുന്നവർ
സേവിക്കുന്നവർ
അനുസരിക്കുന്നവർ
ഈ വാക്യത്തിൻറെ റെഫെറൻസ് പറയുക 
 
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു."
2 കൊരിന്ത്യർ 5:14
2 കൊരിന്ത്യർ 5:17
2 കൊരിന്ത്യർ 5:18
2 കൊരിന്ത്യർ 5:20
പാപം അറിയാത്തവനെ, നാം അവനിൽ ................ ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
നീതി
നിത്യജീവൻ
ദൈവത്തിന്റെ നീതി
ജീവിക്കേണ്ടതിനു
ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ............................ കാണിക്കുന്നു
ദാസന്മാരായി
സുവിശേഷം അറിയുക്കുന്നവരായിട്ടു
രക്ഷ അറിയുക്കുന്നവരായിട്ടു
ശുശ്രൂഷകന്മാരായി
നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും ............ തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
അനീതിക്കും
അധർമ്മത്തിന്നും
അവിശ്വാസത്തിനും
അസത്യത്തിനും
ഇടത്തും വലത്തും ................ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,
സർവ്വായുധവർഗം
രക്ഷയുടെ ശിരസ്ത്രം
നീതിയുടെ ആയുധങ്ങൾ
ദൈവത്തിന്റെ വചനം
ആരുടെ ഹൃദയങ്ങളിൽ ആണ് ഇടുക്കം ഉള്ളത്?
കൊരിന്ത്യറുടെ
ലോകത്തെ സ്നേഹിക്കുന്നവരുടെ
അവിശ്വാസികളുടെ
മക്കദോന്യ സഭയിലുള്ളവരുടെ
എവിടെ ഇരിക്കുമ്പോൾ ആണ് പൗലോസ്ക ഷ്ടത്തിൽ ആയതു ?
കൊരിന്ത്യ
മക്കദോന്യ
അഖായ
റോം
ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ ............ ഉളവാക്കുന്നു
രക്ഷെക്കായി
നിത്യജീവനായി
നന്മക്കായി
നീതിക്കായി
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ............... വിശുദ്ധിയെ തികെച്ചുകൊൾക.
ദൈവഭയത്തിൽ
ഉത്സാഹത്തോടെ
വേഗത്തിൽ
സ്നേഹത്തിൽ
അത്യുത്സാഹി എന്ന് പൗലോസ് വിശേഷിപ്പിക്കുന്നത് ആരെ ?
മക്കദോന്യരെ
തീത്തോസിന്റെ കൂടെയുള്ള സഹോദരൻ
കൊരിന്ത്യ
തീത്തോസ്
ഏതു കാര്യത്തിൽ മുന്തിവരാനാണ്‌ പൗലോസ് ആവശ്യപ്പെടുന്നത് ?
വിശ്വാസം
വചനം
ധർമ്മകാര്യത്തിൽ
ഞങ്ങളോടുള്ള സ്നേഹം
{"name":"II Corinthians 5-8", "url":"https://www.quiz-maker.com/QQNDIZT4","txt":"ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ ........... അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു., അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ ............ ആകുവാൻ അഭിമാനിക്കുന്നു., ഈ വാക്യത്തിൻറെ റെഫെറൻസ് പറയുക    \"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.\"","img":"https://www.quiz-maker.com/3012/images/ogquiz.png"}
Powered by: Quiz Maker