More Quizzes
Phrases and clauses
10555
Multiverse and Parallel Universe
5227
Kam tinki iš IT?
940
Semester Final
1058
Core Exercise
6314
4th Grade Unit 3
271426
How well do you know technology?
15812
H
630
Quiz Paura
10527
ോകമയക്കുമരുന്ന് വിരുദ്ധ ദിനം
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യ രംഗത്ത് മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇവ ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും......മുന്‍കരുതല്‍ പ്രധാനം: കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരി മരുന്നിനെ കുറിച്ച് സമഗ്രമായ ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു. മാനസികരോഗം മുതല്‍ മരണംവരെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരി മരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്. തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇവ മനസ്സിന്റെ താളംതെറ്റിച്ച് മാനസികവൈകല്യത്തിലേക്ക് നയിക്കും. മനോവിഭ്രാന്തി, വിഷാദരോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ലൈംഗിക ബലഹീനത, ഉറക്കക്കുറവ്, അപസ്മാരം, ഉത്കണ്ഠ എന്നിവയും ലഹരിമരുന്ന് ശീലക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.
20100
Drama STAAR Test
420
LIFE PROCESS
402026