TARUN KONA എന്ന കായിക താരം ഏത് കായിക ഇനവും ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്
Hockey
Cricket
Basketball
Badminton
Icc (international cricket council)യുടെ ആസ്ഥാനം?
England
Australia
Dubai
None of these
2006 ലെ സന്തോഷ്‌ ട്രോഫി ജേതാക്കൾ?
Kerala
Odisha
Kolkata
Punjab
പ്രശസ്ത ഇംഗ്ലീഷ് നടനും നിർമാതാവും ആയിരുന്ന ചാർളി ചാപ്ലിന്റെ പ്രതിമ സ്ഥിതി ചെയ്തിരിക്കുന്നത് എവിടെ?
Paris
London
Newyork
Rome
ബ്രസീലിലെ പ്രധാന ഭാഷ?
English
Spanish
Portugeese
Malayalam
ലോകത്തിൽ ആദ്യമായി സെൻസെസ് നടത്തിയ രാജ്യം?
India
China
America
France
Malabar botanical garden(MBG) കേരളത്തിലെ ഏത് ജില്ലയിലാണ് ?
Thiruvananthapuram
Palakkad
Thrissur
Kozhikode
 
ആധുനിക ടെന്നീസ് ഇൽ (പ്രൊഫഷണൽ യുഗം ) എറ്റവും കൂടുതൽ സിംഗിൾസ് കിരീടം നേടിയ താരം?
സെറീന വില്യംസ്
സ്റ്റെഫി ഗ്രാഫ്
മാർട്ടീന നവര്തലാവ
വീനസ് വില്യംസ്
ഏത് രാജ്യത്തിന്റെ പതാകയിലാണ് 50 നക്ഷത്രങ്ങൾ കാണാൻ ആവുക?
Britain
China
U S
Egypt
എറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി?
ഇ കെ നായനാർ
കെ കരുണാകരൻ
ഇ എം എസ് നമ്പൂതിരിപ്പാട്
വി എസ് അച്യുതാനന്ദൻ
Don Bradman നെ ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 25 സെഞ്ചുറി തികച്ച കായിക താരം ആര്?
Kane williamson
Virat kohli
Steve smith
None of these
താഴെ നൽകിയിരിക്കുന്ന സാഹിത്യ കാരന്മാരിൽ ആരുടെ നോവൽ ആണ് 'കയർ '?
എസ് കെ പൊറ്റക്കാട്
തകഴി ശിവശങ്കരപിള്ള
ബെന്ന്യാമിൻ
സുഗതകുമാരി
Adidas എന്ന കമ്പനിയുടെ നിലവിലെ ബ്രാൻഡ് അംബാസിഡർ ആരാണ്?
Saina nehwal
Hima das
Virat kohli
CR 7
ഏത് നിറത്തിൽ ഉള്ള ball ആണ് ടെസ്റ്റ്‌ ക്രിക്കറ്റിൽ സാധാരണ ഉപയോഗിക്കുന്നത്?
White
Red
Pink
None of these
ഇന്ത്യയിൽ ആദ്യമായി covid-19 സ്ഥിരീകരിച്ചത് എവിടെ ആണ് ?
Delhi
Kerala
Maharashtra
Karnataka
{"name":"TARUN KONA എന്ന കായിക താരം ഏത് കായിക ഇനവും ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്", "url":"https://www.quiz-maker.com/QV87Q85","txt":"TARUN KONA എന്ന കായിക താരം ഏത് കായിക ഇനവും ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്, Icc (international cricket council)യുടെ ആസ്ഥാനം?, 2006 ലെ സന്തോഷ്‌ ട്രോഫി ജേതാക്കൾ?","img":"https://www.quiz-maker.com/3012/images/ogquiz.png"}
Powered by: Quiz Maker