AL HUDA PUTHIYAVALLAPPU UAE CHAPTER ONLINE QUIZ - Day 6 (09-04-2020)

Email:
���ൈദരാലിയുടെ നിർദ്ദേശപ്രകാരം സുൽത്താൻ കനാൽ വെട്ടി ഉണ്ടാക്കിയത് ആരായിരുന്നു ?
���ുൽത്താൻ ആലിരാജ
���ുൽത്താൻ ആദി രാജ
���ുൽത്താൻ മുഹമ്മദ് രാജ
���ുൽത്താൻ ഹൈദർ രാജ
���ുതിയങ്ങാടിയിൽ കുടുംബ വേരുകൾ ഉള്ള വളരെ പ്രശസ്തനായ ഒരു ഇന്ത്യൻ ചിത്രകാരൻ ആണ് ഈ ചിത്രത്തിൽ ആരാണ് ഇത് ?
���ര്ടിസ്റ്റ് കെ.പി കോയ
���ൻ.കെ.പി മുത്തുക്കോയ
���ര്ടിസ്റ്റ് മുഹമ്മദ് കോയ
���ൻ.കെ സുബൈർ കോയ
���ദ്യമായി നിയമസഭയിലേക്ക് മത്സരിച്ച പുതിയങ്ങാടി സ്വദേശി ?
���ി.കുഞ്ഞിക്കോയ മാസ്റ്റർ
���ി .ഹമീദ് കോയ
���ി പി കോയ മാസ്റ്റർ
���െ പി നൂറുദ്ധീൻ
���ുതിയങ്ങാടി പ്രദേശത്തു നിന്നും ആദ്യമായി എം ബി ബി എസ് ബിരുദം നേടിയ ആൾ പുതിയവളപ്പിലായിരുന്നു താമസിച്ചിരുന്നത്
Dr.ബി.അബ്ദുൽ സലാം
Dr.M.അബ്ദുൽ സലാം
Dr.കെ പി സുബൈർ
Dr.പി ഉസ്മാൻ
���ുർ ആനിൽ സകാത്ത് എന്ന പദം എത്ര തവണ പരാമർശിക്കുന്നു ?
32
25
10
55
NOTA, VAT, GST എന്നിവ നടപ്പിലാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
France
Italy
India
USA
അൽ ഹുദാ ഇഖ്‌റ ഫൈനൽ മത്സരത്തിന്റെ ജഡ്ജിങ് പാനൽ ചെയര്മാന് ആരായിരുന്നു ?
���ാഫിസ് മുഹമ്മദ് ആസാദ് യൂസഫി
���ാഫിസ് അബ്ദുൽ മജീദ് സിയാഇ
���ാഫിസ് അബ്ദുൽ മജീദ് സനാനി
���ാഫിസ് അബ്ദുൽ ഹകീം
���ുറാനിൽ `സബാഹുൽ മസാനി` എന്നറിയപ്പെടുന്ന സൂറത്ത് ?
���ൽ ബഖറ
���ാതിഹ
���ാസീൻ
���ൽ കാഫ്
അൽ ഹുദാ ഇഖ്‌റ -2018 ന്റെ ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാഫിസ് സൈനുൽ ആബിദ് ഏത് സ്ഥാപനത്തിലായിരുന്നു പഠിച്ചിരുന്നത് ?
���ബ്ദുല്ല ഹിഫ്‌സുൽ ഖുർആൻ അക്കാദമി
���ർകസ് ഹിഫ്‌സുൽ ഖുർആൻ കോളേജ് കാരന്തുർ
���ാറുസ്സലാം നന്ദി
���ൽ ഫലാഹ് ഇസ്ലാമിക് അക്കാദമി
���ണ്ണുമായുള്ള സമ്പർക്കം വഴി പടരുന്ന ഒരു രോഗം ?
���ണ്ണിര ജ്വരം
���ോറിയാസിസ്
���ിഫിലിസ്
���െറ്റനസ്
���രു പ്രത്യേക കോഡ് ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ് ചെയ്യാം ?
6155
6551
5516
5615
{"name":"AL HUDA PUTHIYAVALLAPPU UAE CHAPTER ONLINE QUIZ - Day 6 (09-04-2020)", "url":"https://www.quiz-maker.com/QPREVIEW","txt":"Email:, ഹൈദരാലിയുടെ നിർദ്ദേശപ്രകാരം സുൽത്താൻ കനാൽ വെട്ടി ഉണ്ടാക്കിയത് ആരായിരുന്നു ?, പുതിയങ്ങാടിയിൽ കുടുംബ വേരുകൾ ഉള്ള വളരെ പ്രശസ്തനായ ഒരു ഇന്ത്യൻ ചിത്രകാരൻ ആണ് ഈ ചിത്രത്തിൽ ആരാണ് ഇത് ?","img":"https://cdn.poll-maker.com/52-1854910/sulthan-palam.jpg?sz=1200-00000000001000007406"}
Powered by: Quiz Maker